കാലമെനിക്കൊരുക്കിയ വിലങ്ങുകള്‍ക്ക്
സ്വാര്‍ഥന്‍റെ കരളുറപ്പായിരുന്നു...
മിന്നാമിന്നിയുടെ വെട്ടതില്‍ അവര്‍
പ്രപഞ്ച്ത്തെ കാണാന്‍ ശ്രമിച്ചു...
പറക്കമുറ്റാത്ത ചിറകുകള്‍കേകിയത്-
അനന്തനെ താങ്ങാനുള്ള കല്പനയും...
അതിരുകളില്ലാത്ത ലോകം
സ്വപ്നം കണ്ടപ്പോള്‍ ഞാന്‍ അവര്‍ക്കു ഭ്രാന്തനായീ...
ദേവ രഹസ്യങ്ങളിലേക്കു, വെരെറക്കിയതിന്...
യുഗങ്ങള്‍ ബന്ധനസ്ഥനായ് കിടന്നു...
എന്റെ രക്തം നൂറായിരം കഴുകര്‍ക്കു ഭക്ഷണവും...
അന്നെനിക്കേകിയ ഹെംലൊക്കിനു-
എന്നെ വധിക്കാനുള്ള കെല്‍പ്പില്ലായിരുന്നു...
കുരുശ്ശില്‍ എനിക്കൊപ്പമേറിയവര്‍ക്കു സ്വര്‍ഗ്ഗം !!!
എന്‍റെ വിധി മൂന്നാംനാള്‍ ...
മര്‍ത്ത്യ ജന്മത്തിന്‍ മുള്‍കിരീടമണിയാനും?

No comments:
Post a Comment