skip to main
|
skip to sidebar
മര്‍മ്മരങ്ങള്‍...
ഗുപ്തമാനസത്തിന് ചില ദളമര്മ്മരങ്ങള്... നിനക്കു മാത്രമായ്...
Sunday, October 21, 2007
നീയറിയാതെ...
നീയറിയാതെ...
നിന്‍ കവിളിലെ അരുണിമ-
എന്‍റെ അധരങ്ങള്‍ ഒപ്പിയെടുത്തപ്പോള്‍...
നിന്‍റെ മിഴികള്‍ നിറഞ്ഞതെന്തെ???
Sunday, October 14, 2007
തൂവല്‍ സ്പര്‍ശ്ശം...
Sunday, October 7, 2007
സിന്ധൂരം...
Sunday, September 30, 2007
ഇന്നലെ...
നിന്‍റെ മിഴികളില്‍ എന്നെ ഞാന്‍ കാണുമ്പോള്‍-
പ്രണയത്തിന്‍റെ മാധുര്യം ഞാന്‍ അറിയുന്നു...
നിന്‍റെ മിഴികളിലൂടെ
എന്നെ അറിയ്യുന്നതത്രെ പ്രണയം!!!
ഇന്നലെ...
കണ്മഷിയിടാന്‍ മറന്നുപോയാലും-
സുന്ദരമായിരുന്നു നിന്‍റെ കണ്ണുകള്‍...
തണുത്തുപോയ ആ കാപ്പിയേക്കാളുന്ടായുരുന്നു...
നീ എനിക്കേകിയ നിമിഷങ്ങളുടെ മാധുര്യം!!!
Thursday, September 27, 2007
നമ്മള്‍...
പ്രകാശവര്‍ഷങ്ങള്‍ അകലം എന്നു കരുതിയ-
താരകങ്ങള്‍ ഇവിടെ നിന്നു നോക്കുമ്പോള്‍,
എത്ര അടുത്തതാണ്...
സത്യം !!!
“അകന്നിരുന്നു നോക്കുമ്പോളെ നമ്മള്‍ എത്ര-
അടുത്തവര്‍ ആയിരുന്നു എന്നു അറിയുക...”
Wednesday, September 26, 2007
നിശാഗന്ധി...
സൂര്യന്‍റെ പകലില്‍ നിലാവിനെന്തു സ്ഥാനം ???
എങ്കിലും...
നിശാഗന്ധികള്‍ക്കിഷ്ടം ഇതിനെയ്യത്രെ !!!
Friday, September 14, 2007
മഴ...
പെയ്യാതെ പെയ്യുന്ന മഴ...
മഴയെ എനിക്കെന്തിഷ്ട്ടമെന്നോ....
പെയ്യാന്‍ വെമ്പുന്ന മഴ...
മഴയെ എനിക്കെന്തിഷ്ട്ടമെന്നോ....
തോരാതെ പെയ്യുന്ന മഴ...
മഴയെ എനിക്കെന്തിഷ്ട്ടമെന്നോ....
പെയ്തൊഴിഞ്ഞ മഴ...
മഴയെ എനിക്കെന്തിഷ്ട്ടമെന്നോ....
നിന്‍റെ മുഖം ഇന്നലെ ഈ മഴപോലായിരുന്നു?
Older Posts
Home
Subscribe to:
Posts (Atom)
മമ...
മര്‍മ്മരങ്ങള്‍...
ഞാനോ???
Avyakthi | അവ്യക്തി
പക്ഷെ അതല്ല എന്‍റെ പേര്!!! ഒളിച്ചുവെക്കാന്‍ ഒരു മനസ്സില്ലെങ്കിലും ഒരു പേരെങ്കിലും ഇരിക്കട്ടെ അല്ലെ??? എന്തായാലും ഒരു കവിയായി തെറ്റിധരിക്കില്ലെന്നുറപ്പ്...
View my complete profile
This blog is in Malayalam language.
To view, please install any Malayalam Unicode font.
Click here to download AnjaliOldlipi
കൂടുതല്‍ തോന്ന്യാക്ഷരങ്ങള്‍
▼
2007
(18)
▼
October
(3)
നീയറിയാതെ...
തൂവല്‍ സ്പര്‍ശ്ശം...
സിന്ധൂരം...
►
September
(4)
►
August
(2)
►
July
(9)
സന്ദര്‍ശനം
This work is licensed under a
Creative Commons Attribution 2.5 India License
.