ഗുപ്തമാനസത്തിന് ചില ദളമര്മ്മരങ്ങള്... നിനക്കു മാത്രമായ്...
Wednesday, September 26, 2007
നിശാഗന്ധി...
സൂര്യന്റെ പകലില്‍ നിലാവിനെന്തു സ്ഥാനം ???
എങ്കിലും...
നിശാഗന്ധികള്ക്കിഷ്ടം ഇതിനെയ്യത്രെ !!!
2 comments:
Anonymous
said...
വെളിച്ചമുള്ളപ്പോള്‍ പ്രത്യക്ഷപ്പെടുന്ന സൂര്യനേക്കാള്‍ ഇരുട്ടുള്ളപ്പോള് തെളിയുന്ന ചന്ദ്രനാണു് ലോകത്തിനു് കൂടുതല്‍ പ്രയോജനപ്രദം! (ഐന്സ്റ്റൈന്റേതെന്നു് പറയപ്പെടുന്ന ഒരു വളിപ്പു്!)
പക്ഷെ അതല്ല എന്റെ പേര്!!!
ഒളിച്ചുവെക്കാന്‍ ഒരു മനസ്സില്ലെങ്കിലും ഒരു പേരെങ്കിലും ഇരിക്കട്ടെ അല്ലെ??? എന്തായാലും ഒരു കവിയായി തെറ്റിധരിക്കില്ലെന്നുറപ്പ്...
2 comments:
വെളിച്ചമുള്ളപ്പോള്‍ പ്രത്യക്ഷപ്പെടുന്ന സൂര്യനേക്കാള്‍ ഇരുട്ടുള്ളപ്പോള് തെളിയുന്ന ചന്ദ്രനാണു് ലോകത്തിനു് കൂടുതല്‍ പ്രയോജനപ്രദം! (ഐന്സ്റ്റൈന്റേതെന്നു് പറയപ്പെടുന്ന ഒരു വളിപ്പു്!)
അതുകൊണ്ടായിരിക്കും വെളുത്ത നിറത്തിലെ എല്ലാ പൂവുകളും രാത്രിയിലേ വിരിയൂ.. അല്ലെ...?
Post a Comment