Wednesday, September 26, 2007

നിശാഗന്ധി...

സൂര്യന്‍റെ പകലില്‍ നിലാവിനെന്തു സ്ഥാനം ???
എങ്കിലും...
നിശാഗന്ധികള്‍ക്കിഷ്ടം ഇതിനെയ്യത്രെ !!!

2 comments:

Anonymous said...

വെളിച്ചമുള്ളപ്പോള്‍‍ പ്രത്യക്ഷപ്പെടുന്ന സൂര്യനേക്കാള്‍ ഇരുട്ടുള്ളപ്പോള്‍ തെളിയുന്ന ചന്ദ്രനാണു് ലോകത്തിനു് കൂടുതല്‍ പ്രയോജനപ്രദം! (ഐന്‍സ്റ്റൈന്റേതെന്നു് പറയപ്പെടുന്ന ഒരു വളിപ്പു്!)

ഏ.ആര്‍. നജീം said...

അതുകൊണ്ടായിരിക്കും വെളുത്ത നിറത്തിലെ എല്ലാ പൂവുകളും രാത്രിയിലേ വിരിയൂ.. അല്ലെ...?