Tuesday, August 21, 2007

വീണ്ടും ഒരിക്കല്‍ കൂടി...




തിരിഞ്ഞു നടക്കാനാഞ്ഞ യെന്നെ...
നീ എന്തിനു പിന്‍വിളി വിളിച്ചു?
വീന്ടും ഒരിക്കല്‍ കൂടി എന്‍റെ സ്വപ്നങ്ങള്‍ക്കു
നീ എന്തിനു ചിറകുകളേകി?

No comments: